മോഷണം നടത്തിയ പ്രതിയെ രാത്രി തന്നെ പോലീസ് വലയിലാക്കി.
മണ്ണാർക്കാട് : മണ്ണാർക്കാട് ഹെഡ് പോസ്റ്റ് ഓഫീസിൽ കളവ് നടത്തിയ പ്രതി മണിക്കൂറുകൾക്കിടെ പോലീസ് പിടിയിൽ. താമരശ്ശേരി സ്വദേശി സക്കറിയ(38)യാണ് പോലീസ് പിടിയിലായത്.
ഇന്നലെ പുലർച്ചെ മണ്ണാർക്കാട് ഹെഡ് പോസ്റ്റോഫീസിലും ടൈൽസ് കടയിലും മോഷണം നടത്തിയ

പ്രതി നേരം വെളുക്കുംമുമ്പേ പോലീസിൻ്റെ വലയിലായി. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന മണ്ണാർക്കാട് പോലീസ് സംശയാസ്പതമായി കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. രാവിലെ പോസ്റ്റോഫീസ് തുറക്കാൻ എത്തിയ പോസ്റ്റ്മാൻ മുരളിയാണ് ഷട്ടറിന്റെ ഒരു പൂട്ട് പൊളിച്ച് മാറ്റി ആ ഭാഗം ഉയർത്തി അതിലൂടെ നുഴഞ്ഞു കയറിയ നിലയിലാണ് അകത്ത് കയറി മോഷ്ടാവ് അലമാരകളെല്ലാം വലിച്ചിട്ട് പരിശോധന നടത്തിയതായി പോലീസിനു കണ്ടെത്താൻ കഴിഞ്ഞു.ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് വിരലടയാള വിദഗ്ദരും സംഭവസ്ഥലം പരിശോധിച്ചു പ





ത്തി അതിലൂടെ നുഴഞ്ഞു കയറിയ നിലയിലാണ് അകത്ത് കയറി മോഷ്ടാവ് അലമാരകളെല്ലാം വലിച്ചിട്ട് പരിശോധന നടത്തിയതായി പോലീസിനു കണ്ടെത്താൻ കഴിഞ്ഞു.ലോക്കർ തുറക്കാൻ കഴിഞ്ഞിട്ടില്ല. പാലക്കാട് നിന്ന് വിരലടയാള വിദഗ്ദരും സംഭവസ്ഥലം പരിശോധിച്ചു പൈസയോ മറ്റ് ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന് പോസ്റ്റ് മാസ്റ്റർ രശ്മി പറഞ്ഞു. എഎസ്ഐ മുഹമ്മദാലി, എ സി പി ഒ ജാഫർ ,ഹോം ഗാർഡ് ശശികുമാർ എന്നിവരടങ്ങുന്ന സംഘവുമാണ് പ്രതിയെ പിടികൂടിയത്.