അലനല്ലൂർ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റി നവീകരിച്ച പുതിയ കെട്ടിടത്തിലേക്ക്.
അലനല്ലൂർ : അലനല്ലൂർ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പതിനഞ്ചാം വാര്‍ഷികാഘോഷവും ജനവരി 9ന് നടക്കും.എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.ലോക്കര്‍ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ അനിത ടി

ബാലനും, ലാഭ വിഹിത വിതരണോദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമനും നിര്‍വ്വഹിക്കും. സംഘം സെക്രട്ടറി ഒ.വി.ബിനീഷ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിക്കും.വൈസ് പ്രസിഡന്റ് കെ ഹംസ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.അബ്ദുള്‍ സലീം, പഞ്ചായത്ത് അംഗങ്ങളായ ഐഷാബി ആറാട്ടുതൊടി, മുസ്തഫ കെ, അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍, കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് വി.പ്രഭാകരന്, അലന





പഞ്ചായത്ത് മെമ്പര്‍ വി.അബ്ദുള്‍ സലീം, പഞ്ചായത്ത് അംഗങ്ങളായ ഐഷാബി ആറാട്ടുതൊടി, മുസ്തഫ കെ, അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബൂബക്കര്‍, കുമരംപുത്തൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് വി.പ്രഭാകരന്, അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൈാസൈറ്റി പ്രസിഡന്റ് ഹബീബുള്‍ അന്‍സാരി, മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ സാബു കെ ജി ,ആലായന്‍ അബ്ദുള്‍ റഷീദ്, ടോമി തോമസ്, കെ.വേണുഗോപാല്‍, കെ.കൃഷ്ണകുമാര്‍, അഡ്വ.ജയകുമാര്‍ മണ്ണാര്‍ക്കാട്, ലിയാക്കത്തലി, പിഎം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, പി ശ്രീനിവാസന്, ടിവി ഉണ്ണികൃഷ്ണന്, അഷ്റഫ് തുടങ്ങിയവര്‍ സംസാരിക്കും. സംഘം പ്രസിഡന്റ് വി.അജിത്കുമാര്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് അഡ്വ.വി.മനോജ് നന്ദിയും പറയും.