അലനല്ലൂർ സഹകരണ അർബൻ ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ കെട്ടിട ഉദ്ഘാടനം എംഎൽഎ എൻ ഷംസുദ്ദീൻ നിർവ്വഹിച്ചു.
അലനല്ലൂർ :
അലനല്ലൂർ സഹകരണ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പതിനഞ്ചാം വാര്‍ഷികാഘോഷവും അഡ്വ.എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം സഹകരണ സംഘം അസി.രജിസ്ട്രാര്‍ കെ.ജി സാബുവും ലാഭവിഹിത വിത

രണോദ്ഘാടനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് എം പുരുഷോത്തമനും നിര്‍വ്വഹിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അധ്യക്ഷയായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.അബ്ദുല്‍ സലീം,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആയിഷാബി ആറാട്ടുതൊടി,കെ.മുസ്തഫ,അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം അബൂബക്കര്‍,കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് വി.പ്രഭാകരന്,അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഹബീബുള്ള അന്‍സ





ഷാബി ആറാട്ടുതൊടി,കെ.മുസ്തഫ,അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം അബൂബക്കര്‍,കുമരംപുത്തൂര്‍ കോ ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് വി.പ്രഭാകരന്,അലനല്ലൂര്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് ഹബീബുള്ള അന്‍സാരി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആലായന്‍ അബ്ദുല്‍ റഷീദ്,ടോമി തോമസ്,കെ.വേണുഗോപാല്‍,കെ.കൃഷ്ണകുമാര്‍,അഡ്വ.ജയകുമാര്‍,വ്യാപാരി നേതാവ് ലിയാക്കത്തലി,പിഎം ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍,പി ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.സംഘം പ്രസിഡന്റ് വി അജിത്കുമാറും സ്വാഗതവും സംഘം സെക്രട്ടറി ഒ.വി.ബിനേഷ് നന്ദിയും പറഞ്ഞു.