കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രഷറി ഓഫീസിന് മുന്നിൽ ധർണ നടത്തി.

13-01-2021 - 06:39 pm


മണ്ണാർക്കാട്  :  പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, ഡി എ കുടിശ്ശിക ഉടൻ അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ , എ. അസൈനാറുടെ അധ്യക്ഷതയിൽ ബ്ളോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി വി ഷൗക്കത്തലി ഉദ്ഘാടനം


post

ചെയ്തു. യോഗത്തിൽ സെക്രട്ടറി കെ.ഹംസ , ട്രഷറർ എ.ശിവദാസൻ , അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി കെ.ജി.ബാബു, വി.സുകുമാരൻ ,കെ.എം. പോൾ, പുളിയക്കോട് ഉണ്ണികൃഷ്ണൻ എം.ജെ.തോമസ്, കെ.വേണുഗോപാൽ, മോഹൻദാസ്, എം.രാമകൃഷ്ണൻ മാഷ്, എന്നിവർ പ്രസംഗിച്ചു.

Advertisement Advertisement Advertisement Advertisement Advertisement