post


മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി നസീമ ഷറഫുദ്ദീൻ.

03/15/2021 - 04:41 pm


മണ്ണാർക്കാട്  :  

മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായി   നസീമ ഷറഫുദ്ദീൻ.
എൻ ഡി എ യുടെ ഘടകകക്ഷിയായ എ ഐ എ ഡി എം കെ പ്രതിനിധിയായാണ് നസീമ ഷറഫുദീൻ്റെ രംഗപ്രവേശം.
മണ്ണാർക്കാട് അരയങ്ങോട്ടാണ് ജൻമദേശം. ഭർതൃഗൃഹമായ അട്ടപ്പാടിയിലാണ് സ്ഥിരതാമസം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ സ്ഥാനാർത്ഥിയായി വാർഡ് തലത്തിൽ മത്സരിച്ചിരുന്നു.
[5:25 PM, 3/15/2021] UNMESH: മണ്ണാർക്കാട് 

Advertisement Advertisement Advertisement Advertisement Advertisement