post


തത്തേങ്ങലത്ത് കുന്തിപ്പുഴയിൽ മ്ലാവിന്റെ ജഡം.

20-05-2021 - 08:16 pm


മണ്ണാർക്കാട്  :  പുഴയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തി തെങ്കര നത്തേങ്ങലത്ത് കുന്തിപ്പുഴയില്‍ മ്ലാവിന്റെ ജഡം കണ്ടെത്തി.കാളക്കാട് ഭാഗത്ത് വെച്ചാണ് കുന്തിപുഴയിലൂടെ മ്ലാവിന്റ ജഡം ഒഴുകി വരുന്നത് കണ്ടത്. സ്ഥലത്തുണ്ടായിരുന്ന ഐഎജി പ്രവര്‍ത്തകന്‍ ഫാസില്‍ വെള്ളപ്പാടം താലൂക്ക് കണ്‍വീനര്‍ അസ്ലംഅച്ചുവിനേയും കോ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ മാസ്റ്ററിനേയും അറിയിക്കുകയായിരുന്നു. ഇവരാണ് വനംവകുപ്പിന് വിവരം കൈമാറിയത്. വനപാലകരും വെറ്ററിനറി സര്‍ജന്‍ ഡോ.ജീവയും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisement Advertisement Advertisement Advertisement Advertisement