മണ്ണാർക്കാട് നഗരസഭ പരിധിയിൽ മെഗാ ആൻറിജെൻ ടെസ്റ്റ് നടത്താനുള്ള തീരുമാനവുമായി നഗരസഭ.

22-05-2021 - 10:44 am


മണ്ണാർക്കാട്   :   മണ്ണാർക്കാട് നഗരസഭയിൽ ട്രിപ്പിൾ ലോക് ഡൗൺ ആയ സാഹചര്യത്തിൽ നഗരസഭയിൽ ഒരു മെഗാ ആൻറ്റിജൻ ടെസ്റ്റ് നടത്താൻ അവലോകന യോഗത്തിൽ തീരുമാനം. അതിനായി കഴിഞ്ഞ കൗൺസിൽ യോഗത്തിൽ 5 ലക്ഷം രൂപ നീക്കി വെച്ചിരുന്നു. സ്വകാര്യ മേഖലയിലുള്ള ഡോക്ടേഴ്സ്


post

, ലാബ് ടെക്നീഷ്യന്മാർ, സ്റ്റാഫ് നേഴ്സ്, അറ്റന്റർ തുടങ്ങിയവരുടെ സേവനം ലഭ്യമാവുകയാണെങ്കിൽ ഉടനെ തന്നെ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ആൻറ്റിജൻ ടെസ്റ്റ് നടത്തുന്നതായിരിക്കും. മുഴുവൻ വാർഡുകളിലും ആൻറ്റിജൻ ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവരെ കണ്ടെത്തി സമ്പർക്ക സാധ്യതയുള്ളവരെ കോറന്റെയിനിൽ ആക്കിയാൽ ടി പി ആർ കുറക്കാൻ കഴിയും എന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: പമീലി, എച്ച് ഐ ടോംസ് വർഗ്ഗീസ്, ആരോഗ്യ സ

Advertisement Advertisement Advertisement Advertisement Advertisement

ിയാൽ ടി പി ആർ കുറക്കാൻ കഴിയും എന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽ മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: പമീലി, എച്ച് ഐ ടോംസ് വർഗ്ഗീസ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെഫീക്ക് റഹ്മാൻ, നോഡൽ ഓഫീസർ റഷീദ്, നഗരസഭ സെക്രട്ടറി, ഹെൽത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.