post


ചങ്ങലീരിയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു

26-05-2021 - 08:00 pm


മണ്ണാർക്കാട്  :  ചങ്ങലീരി മല്ലി മൂന്നാംകിഴിയിൽ ചക്കരക്കുളമ്പ് ഭാഗത്ത് യുവാവിനെ ഒഴുക്കിൽൽപ്പെട്ടു കാണാതായി കെ.പി മുഹമ്മദ് താഹിറാണ് ഒഴുക്കിലകപ്പെട്ടത് ഫയർ ഫോഴ്സും സിവിൽ ഡിഫൻസും പോലീസും നാട്ടുകാരും തിരച്ചിൽ തുടരുന്നു.

Advertisement Advertisement Advertisement Advertisement Advertisement