
ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഏത് നിമിഷവും കാത്തിരപ്പുഴ ഡാം തുറക്കും തീരദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ഡാമിൻ്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായ് ഡാമിൻ്റെ അടി ഷട്ടർ ഏത് സമയത്തും പുഴയിലേക്ക് തുറന്ന് വിടുന്നതാണെന്നും പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണ മെന്നും കാഞ്ഞിരപ്പുഴ എക്സിക്യുട്ടീവ് എഞ്ചിനിയർ അറിയിച്ചു




