post


പാലക്കയത്ത് അച്ചൻ മകനെ തലക്കടിച്ച് കൊലപ്പെടുത്തി.

02-06-2021 - 02:57 pm


മണ്ണാർക്കാട്  :  കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കരിമ്പ പഞ്ചായത്തിൽ പുതുക്കാട് എന്ന സ്ഥലത്ത് താമസിക്കുന്ന ജിബിൻ (29) നെയാണ് പിതാവ് തലക്കടിച്ച് കൊലപ്പെടുത്തിയത്. കേസിൽ കടുവകുഴിയിൽ വീട്ടിൽ ചാക്കോച്ചൻ എന്ന ജോസ് (54) നെ പോലീസ്‌ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12.00 മണിയോടെ ജിബിൻ മദ്യലഹരിയിൽ പിതാവുമായി വഴക്കുണ്ടാക്കുകയും തുടർന്ന് ചാക്കോച്ചൻ ഒരു ചുറ്റിക കൊണ്ട് ജിതിൻ്റെ തലക്കു പുറകിൽ അടിക്കുകയും തുടർന്ന് ജിതിൻ മരണപ്പെടുകയും ചെയ്തു . രണ്ടുപേരും കൂലിപ്പണിക്കാരണ് പ്രതി തന്നെയാണ് ഈ വിവരം കാലത്ത് ഏഴുമണിയോടെ അടുത്ത വീട്ട

Advertisement Advertisement Advertisement Advertisement Advertisement

ിൽ താമസിക്കുന്ന മറ്റൊരു മകനെ അറിയിക്കുന്നത്. പ്രതിയുടെ ഭാര്യ പിണങ്ങി പോയതാണ് . ജിതിനും ഭാര്യയുമായി പിണക്കത്തിലാണ് . വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.