വാഴയിലയിൽ ഭക്ഷണം കഴിച്ചാൽ..?

വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതിൽ ഇന്ത്യക്കാർക്ക്​ നീണ്ട പാരമ്പര്യമുണ്ട്​. പ്രത്യേകിച്ചും ദക്ഷി​ണേന്ത്യയിൽ വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്​ വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി കരുതുന്നു​. ഭൂരിഭാഗവും ആഘോഷ വേളകളിലും ഒത്തുചേരൽ സന്ദർഭങ്ങളിലും വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതാണ്​ പതിവ്​. വാഴയിലയിൽ ഭക്ഷണം വിളമ്പുന്നത്​ വിശേഷപ്പെട്ടതും ആരോഗ്യദായകവുമായി നമ്മൾ കരുതുന്നു….

Read more »